HomeDaivathinte Roohaye Karaoke
Daivathinte Roohaye Karaoke
Daivathinte Roohaye Karaoke

Daivathinte Roohaye Karaoke

 
₹400
Product Description

ദൈവത്തിന്റെ റൂഹായെ എന്നെ ശുദ്ധീകരിക്കണമേ (2) യേശുവിന്റെ ആത്മാവേ എന്നെ വിശുദ്ധികരിക്കണമേ (2) തിരുരക്തത്താൽ കഴുകണമേ യേശുവിന്റെ രക്തത്താൽ കഴുകണമേ (2) ദൈവത്തിന്റെ റൂഹായെ എന്നെ ശുദ്ധീകരിക്കണമേ സകലപാപതിന്മകളും എന്നിൽനിന്നകറ്റേണമേ എന്നിലുള്ള പാപത്തെ തകർത്തെറിയണമേ (2) പരിശുദ്ധാത്മാവേ എന്നിൽ നിറയേണമേ സകലദൈവദൂതരേ എന്റെ മേലിറങ്ങേണമേ (2) തിരുരക്തത്താൽ കഴുകണമേ യേശുവിന്റെ രക്തത്താൽ കഴുകണമേ (2) ദൈവത്തിന്റെ റൂഹായെ എന്നെ ശുദ്ധീകരിക്കണമേ പാപബോധം നൽകണമേ അനുതാപകണ്ണീർ നൽകേണമേ പാപം വെറുത്തുപേക്ഷിക്കുവാൻ ആത്മാവേ എന്നിൽ നിറയേണമേ (2) പരിശുദ്ധാത്മാവേ അഗ്നിയായ് നിറയേണമേ പരിശുദ്ധാത്മാവേ എന്നെ ശുദ്ധികരിക്കണമേ (2) തിരുരക്തത്താൽ കഴുകണമേ യേശുവിന്റെ രക്തത്താൽ കഴുകണമേ (2) ദൈവത്തിന്റെ റൂഹായെ എന്നെ ശുദ്ധീകരിക്കണമേ ക്ഷുദ്രവും മന്ത്രവാദവും ആഭിചാരവും കൂടോത്രവും സാത്താന്റെ ബന്ധനപീഡകളും എന്നിൽ നിന്നും ദൂരെ അകറ്റേണമേ (2) പരിശുദ്ധാത്മാവേ പറന്നിറങ്ങേണമേ യേശുവിന്റെ നാമത്തിൽ ബന്ധനങ്ങൾ അഴിഞ്ഞീടട്ടെ (2) തിരുരക്തത്താൽ കഴുകണമേ യേശുവിന്റെ രക്തത്താൽ കഴുകണമേ (2) ദൈവത്തിന്റെ റൂഹായെ എന്നെ ശുദ്ധീകരിക്കണമേ (2) യേശുവിന്റെ ആത്മാവേ എന്നെ വിശുദ്ധികരിക്കണമേ (2) തിരുരക്തത്താൽ കഴുകണമേ യേശുവിന്റെ രക്തത്താൽ കഴുകണമേ (4)

Share

Secure Payments

Great Value & Quality
Create your own online store for free.
Sign Up Now